Sunday, February 13, 2011

സൈന്‍സ്‌ 2011 - ഉദ്ഘാടനം

സൈന്‍സ്‌ 2011 - ഉദ്ഘാടനം / അടൂര്‍ ഗോപാലകൃഷ്ണന്‍
വേദിയില്‍ അമുതന്‍ ആര്‍ പി, വി. കെ. ജോസഫ്, ലെനിന്‍ രാജേന്ദ്രന്‍, ടി. എന്‍. സീമ, മിനി സുകുമാര്‍, രാധാലക്ഷ്മി   

Saturday, February 12, 2011

വിപിന്‍ ദാസിന് ആദരാഞ്ജലികള്‍..










200 ലധികം ചലച്ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കുകയും മണിമുഴക്കതിന്റെ  ഛായഗ്രഹണത്തിലൂടെ  സംസ്ഥാന പുരസ്കാരം നേടുകയും ചെയ്ത വിപിന്‍ ദാസിന്റെ ഓര്‍മയ്ക്ക് മുന്‍പില്‍ മേളയുടെ ആദരാഞ്ജലികള്‍..

POSTER


SIGNS 2011